സര്‍ക്കാര്‍ റിപ്പോര്‍ട്ട് ‘പാറക്കോറി’യെക്കുറിച്ച് പറയുന്നത്…
2018ലെ പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷം ദുരന്താനന്തര ആവശ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയും ആ കമ്മറ്റി ഒക്‌ടോബര്‍ മാസം (2018) തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കേരള സര്‍ക്കാര്‍, ലോകബാങ്ക്, ഏഷ്യന്‍