
‘എ സഹറു ക്രോണിക്കിള്‍’ – നോവല്‍ ജീവിതവും ജീവിത നോവലും
ഒരാള്‍ എഴുത്തുകാരനാകാന്‍ തീരുമാനിക്കുന്നു. മലയാളിയായ, മലപ്പുറത്തെ അരീക്കോട് സ്വദേശിയായ, മൂര്‍ക്കനാട് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അയാള്‍, ഇംഗ്ലീഷ് ഭാഷയിലെ കൃതികള്‍ വായിച്ചും ഭാഷയ്ക്കായി നിരന്തരം യത്നിച്ചും തന്നിലെ ഭാഷയെ തുടര്‍ച്ചയായി നവീകരിച്ചും ഇംഗ്ലീഷ് ഭാഷയില്‍