
നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍/ ഫുട്ബാളിലെ അപരയാഥാര്‍ത്ഥ്യങ്ങള്‍
പ്രസിദ്ധ ഹങ്കേറിയന്‍ ചലച്ചിത്രകാരനായ സോള്‍ടാന്‍ ഫാബ്രിയുടെ ‘ടു ഹാഫ് ടൈംസ് ഇന്‍ ഹെല്’ (നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍/1961), ഫുട്ബാളും സ്വാതന്ത്ര്യ വാഞ്ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനമാണ്. ഇത്തരം അപരയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം