പ്രേക്ഷകർക്ക് ടി.പി മാധവൻ, അടുപ്പക്കാർക്ക് മാധവേട്ടൻ…
ടി.പി മാധവൻ മലയാളം സിനിമയിലെ ഒരു തിളങ്ങുന്ന നക്ഷത്രം ആയിരുന്നു. എണ്ണം പറഞ്ഞ സ്വഭാവ നടൻ. പ്രേക്ഷകർക്ക് അതുകൊണ്ട് തന്നെ ടി.പി മാധവൻ എന്ന പ്രിയ നടനായി മാറി. അടുപ്പക്കാർക്കെല്ലാം അദ്ദേഹം മാധവേട്ടൻ ആയിരുന്നു.