എ.എൻ രവീന്ദ്രദാസ് എഴുതുമ്പോൾ മാറഡോണ കൺമുന്നിൽ ജീവിക്കുന്നു
എ.എൻ രവീന്ദ്രദാസ് എഴുതിയ ദൈവത്തിൻ്റെ കൈ മാറഡോണയുടെ ദുരന്ത കഥ എന്ന പുസ്തകത്തെക്കുറിച്ച് സാമ്പത്തിക വിദഗ്‌ധനും സാംസ്കാരിക നിരീക്ഷകനുമായ വി.കെ പ്രസാദ് നടത്തിയ പ്രഭാഷണമാണിത്. രവീന്ദ്ര ദാസിൻ്റെ രചനാരീതിയുടെ ഉള്ളറകൾ കാട്ടിത്തരുന്ന പ്രഭാഷണത്തിൻ്റെ പൂർണ്ണ