
ഗാന്ധി എന്ന ഭൂപടം
ഗാന്ധിജിയുടെ കൊലപാതകത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൌണ്ടേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയാണിത്. പ്രഭാഷകൻ സുനിൽ പി. ഇളയിടം. ഗാന്ധിജി എത്രത്തോളം ആധുനികനായിരുന്നു എന്ന അന്വേഷണത്തോടെ പ്രഭാഷണ പരമ്പര തുടങ്ങുന്നു. Subscribe