
വഖഫ് നിയമം: ആദ്യ പ്രത്യക്ഷ ആക്രമണം വാരണാസിയിൽ
രാഷ്ട്രപതി ദ്രൗപദി മുർമു വഖഫ് നിയമത്തിന് അംഗീകാരം നൽകി രണ്ടു ദിവസം കഴിയുമ്പോഴേക്കും വാരണാസിയിൽ പൗരാണികമായ മസ്ജിദിന് നേരെ ഭാരതീയ ജനതാ പാർട്ടി എം.എൽ.എ നീൽ കണ്ഠ തിവാരിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ കടന്നാക്രമണം. വഖഫ്