A Unique Multilingual Media Platform

The AIDEM

Articles

Articles

ഇറാനിലെ ശ്വാസനിശ്വാസങ്ങള്‍

ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും തിരഞ്ഞെടുപ്പു ഫലങ്ങള്‍ക്കു തൊട്ടു പുറകെ ഇറാനിയന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലവും പുറത്തു വന്നു. ജനാധിപത്യത്തിന്റെ വിജയമെന്നും പരിഷ്‌കരണത്തിന്റെ വിജയമെന്നും ജനങ്ങളുടെ വിജയമെന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സത്യത്തില്‍ അതാതു

Articles

പെയ്‌തൊഴിയാത്ത വാദ്യങ്ങള്‍

മരം എന്ന വീര്യമദ്ദളത്തില്‍ നിന്ന് ശുദ്ധമദ്ദളത്തിലേയ്ക്കും അതുവഴി പഞ്ചവാദ്യത്തിലേയ്ക്കുമുള്ള ദീര്‍ഘമായ കലാസപര്യയുടെ ചരിത്രമാണ് സി ഡി ശിവദാസിനുള്ളത്. അതോടൊപ്പം കാര്‍ഷികവൃത്തിയുടെയും ബാങ്കിംഗ് ട്രേഡ് യൂണിയന്‍ രംഗത്തെ ഉശിരന്‍ നേതൃത്വത്തിന്റെയും മേളങ്ങള്‍ കൊണ്ട് അസാധാരണത്വം പ്രകടിപ്പിച്ച

Articles

ശാസ്ത്രജ്ഞന്മാര്‍ മന്ത്രവാദികളാകുമ്പോള്‍

മതാത്മകതയില്‍ സ്വാഭാവികമെന്നോണം വിജ്ഞാനവിരുദ്ധതയുണ്ട്. കേവലസത്യവിശ്വാസത്തില്‍ നില്‍ക്കുന്നവർക്ക് വിജ്ഞാനത്തിന്റെ തുറസ്സുകള്‍ അപ്രാപ്യമാണ്. ജ്ഞാനവൃക്ഷത്തിലെ ഫലം ഭക്ഷിക്കരുതെന്ന കല്‍പ്പന വിജ്ഞാനത്തില്‍ നിന്നും അകന്നു നില്‍ക്കാനുള്ള നിര്‍ദ്ദേശമാണ്. വിജ്ഞാനം കുഴപ്പങ്ങളിലേക്കു നയിക്കുമെന്ന ധാരണ ഈ കല്‍പ്പനയില്‍ അന്തര്‍ലീനമായിട്ടുണ്ട്. വിജ്ഞാനം

Articles

ഉള്ളൊഴുക്കിന്റെ അടിയൊഴുക്കുകൾ: വേദനയുടെ നിലയില്ലാക്കയങ്ങൾ

“…അവന്റെ (പുരുഷന്റെ) ഭീതി ദ്രവരൂപങ്ങളെ പറ്റിയാണ്. ഒഴുകുന്ന, ചലനാത്മകമായ, ഉറപ്പായ ഒരു പ്രതലമില്ലാതെ, ഒരു കണ്ണാടിക്ക് പ്രതിഫലിപ്പിക്കാൻ പോലും നിന്ന് തരാതെ അത്രക്ക് അനിശ്ചിതമായത്. അനുസ്യൂതമായത്. അതിനെയാണ് അവന് ഭയം.” ഫ്രഞ്ച് തത്വചിന്തകയും ഭാഷാശാസ്ത്രജ്ഞയും