
തുര്‍ക്കിയിലും കുര്‍ദിസ്താനിലും സമാധാനത്തിന്‍റെ പുതിയ കാഹളം
ജനാധിപത്യത്തിനു പുറത്ത് വ്യവസ്ഥ ശക്തിപ്പെടുത്താനും നിര്‍വഹണത്തിനുമായി മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ഉണ്ടാവാനും വഴിയില്ല. ഉണ്ടാവേണ്ടതുമില്ല. ജനാധിപത്യപരമായ അനുരഞ്ജനം എന്നതാണ് അടിസ്ഥാനപരമായ സമ്പ്രദായം – അബ്ദുള്ള ഓഹ്ജലാന്‍ ഇരുപത്താറു വര്‍ഷമായി തടവറയില്‍ കഴിയുന്ന കുര്‍ദിഷ് ജനകീയ നേതാവ്