ഇന്ത്യ 2024: രാഷ്ട്രീയ വർത്തമാനം, ബലാബലങ്ങൾ, ഭാവി സൂചകങ്ങൾ
“ഇവന്മാർക്ക് ‘ഒവർടൺ വിൻഡോ’വിനെ (Overton Window) പറ്റി ഒന്നും അറിയില്ലേ? സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏതു രാഷ്ട്രീയ പ്രൊജക്ടും അയോധ്യയിൽ നിന്ന് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്ന ആശയങ്ങളെയും സാധ്യതകളെയും പിന്തുടർന്നേ പറ്റൂ. അതാണ് ‘ഒവർടൺ വിൻഡോ’വിൻ്റെ