
ഉത്തര ദക്ഷിണ രാഷ്ട്രീയ യുദ്ധം എങ്ങോട്ടേക്ക്?
വെങ്കിടേഷ് രാമകൃഷ്ണന്: ഇന്ത്യയില്‍ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ഉത്തര-ദക്ഷിണ രാഷ്ട്രീയ പോരാട്ടത്തെക്കുറിച്ചാണ് നമ്മുടെ ചർച്ച. സ്വാഗതം. ഇപ്പോള്‍ മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാൽ മണ്ഡലപുനര്‍നിര്‍ണയ പ്രശ്നത്തിന്റെ മുന്നോടിയായി നിരവധി ദക്ഷിണേന്ത്യന്‍ രാഷ്ട്രീയക്കാരും ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരും ത്രിഭാഷാ