
മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ഭാവഗായകന് വിട…
പി ജയചന്ദ്രൻ്റെ വിയോഗം മലയാളികൾക്ക് ഗാനലോകത്തെ യൗവ്വന ശബ്ദത്തിൻ്റെ വിയോഗമാണ്. കാലമോ പ്രായമോ ശബ്ദത്തെ ബാധിക്കാത്ത അപൂർവ്വ ഗായകനായിരുന്നു പി ജയചന്ദ്രൻ. ആലാപനത്തിൻ്റെ ആദ്യകാലത്തെ സുഖമുള്ള ഫീൽ അദ്ദേഹം എക്കാലവും നിലനിറുത്തി. ആ യൗവ്വന