
എം.ടിയും മലയാള ഭാഷയും സംസ്കാരവും
എം ടി വാസുദേവൻ നായർ അനുസ്മരണ സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത പ്രസംഗത്തിന്റെ പൂർണരൂപമാണിത്. എല്ലാവരേയും പോലെ ഞാനും ഏറെ വേദനയോടെയാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി ലയിച്ചുചേർന്നു