
സൂയസ് കനാലും ഈജിപ്തിന്റെ ആധുനികതയും (ഈജിപ്ത് യാത്രാ കുറിപ്പുകൾ #12)
കൈറോയിൽ നിന്ന് 200 കിലോമീറ്റർ സഞ്ചരിച്ച് പോർട്ട് സൈദ് എന്ന മനോഹരത്തുറമുഖ നഗരത്തിലെത്തിയാണ് ഞങ്ങൾ സൂയസ് കനാൽ മുറിച്ചു കടന്നത്. ഇസ്മയിലിയ പ്രദേശം കടന്നാണ് പോർട്ട് സൈദിലേയ്ക്കുള്ള പാത പോകുന്നത്. ഇസ്മയിലിയയിലും സൂയസ് കനാൽ