കരുളായിക്കാരുടെ ആയിഷത്താത്തക്ക് സ്നേഹമായി ‘കേരള നൂർജഹാൻ’
വിഖ്യാത നടി നിലമ്പൂർ ആയിഷയുടെ ജീവിതം ഇതിവൃത്തമാക്കി ഒരു നാടകം അരങ്ങിലെത്തിയിരിക്കുന്നു – കേരള നൂർജഹാൻ. ആയിഷയുടെ അയൽവാസികളും നാട്ടുകാരുമായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ നാടക സംരംഭത്തിനു പിന്നിൽ. ഒരു ഫർണിച്ചർ നിർമ്മാണശാലയിലെ