
കൊടുമൺ മനയും ഹോട്ടൽ കാലിഫോർണിയയും
കല അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് എന്ന പൊതുതത്വം മലയാളി പ്രേക്ഷകരെ ഏറെ ആകർഷിച്ച ‘ഭ്രമയുഗം’ എന്ന സിനിമയിൽ സാർത്ഥകമാവുന്നുണ്ടോ? നിലനിൽക്കുന്ന അധികാരരൂപങ്ങൾക്കുമേൽ അടിയാളൻ നേടുന്ന വിജയമായി സിനിമയുടെ രാഷ്ട്രീയത്തെ വ്യാഖ്യാനിക്കുന്ന പരാമർശങ്ങൾ എത്രത്തോളം ശരിയാണ്?