വാത്മീകി സ്മാരക വിമാനത്താവളവും വാത്മീകിയുടെ രാമനും
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. രാമ ക്ഷേത്ര നിർമ്മാണത്തിന്റെ രാഷ്ട്രീയ നാനാർഥങ്ങളാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം. വാൽമീകിയുടെ രാമന്റെ ദൈവ പരിഷേത്തിലേക്കുള്ള പരിണാമത്തിൽ സംഘി