കൽക്കരി ലോബിക്ക് വഴങ്ങി മോദി സർക്കാർ പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർത്തു
ക്ലൈമറ്റ് ഹോമും ദ ഐഡവും നടത്തിയ എക്സ്ക്ലൂസീവ് അന്വേഷണം കൽക്കരി ഖനന മേഖലയെ വിപുലപ്പെടുത്താനും മേഖലയെ ബാധിക്കുന്ന മലിനീകരണ നിയന്ത്രണങ്ങൾ ദുർബലപ്പെടുത്താനും നരേന്ദ്ര മോദി സർക്കാറിനെ ഇന്ത്യയിലെ ഭീമൻ കൽക്കരി കമ്പനികൾ എങ്ങനെയൊക്കെ