
രാമക്ഷേത്ര വാർഷികവും ഇന്ത്യൻ സാമൂഹിക സാംസ്കാരിക ഘടന നേരിടുന്ന വെല്ലുവിളികളും
മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ നളിൻ വർമ്മ ‘സൂര്യനു കീഴിലുള്ളതെല്ലാം’ എന്ന തലക്കെട്ടിൽ ദി ഐഡമ്മിലെഴുതുന്ന കോളം തുടരുന്നു. ഈ കോളത്തിലെ നാലാമത്തെ ലേഖനമാണിത്. “ഹരേരാമ ഹരേരാമ; രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ