
അതിർത്തികൾ ഇല്ലാത്ത മനുഷ്യപക്ഷ വൈദ്യത്തെ പറ്റി…
തീവ്രമായ പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും പോലെ മനുഷ്യനിർമ്മിതമായ അത്യാഹിതങ്ങളും ലോകത്തിൻറെ വിവിധ ഭാഗങ്ങളെ കീഴടക്കുമ്പോൾ സ്വമേധയാ സന്നദ്ധ സേവനത്തിന് എത്തിച്ചേരുന്ന ഡോക്ടർമാരുടെ കൂട്ടായ്മയാണ് ഡോക്ടർസ് വിത്തൗട്ട് ബോർഡേഴ്സ്. ഈ സംഘടനയുടെ ഭാഗമായി