
“കോൺഗ്രസ് ഉത്തർപ്രദേശിൽ നിലമെച്ചപ്പെടുത്തും” അനുഗ്രഹ് നാരായൺ സിങ്
അലഹബാദിലെ കോൺഗ്രസ് നേതാവ് അനുഗ്രഹ നാരായൺ സിംഗിന്റെ അഭിമുഖം ഉത്തർപ്രദേശിൽ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സർക്കാരിന്റെ സ്ഥിതി എന്തായിരിക്കും? ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പി. സർക്കാർ തുടച്ചുമാറ്റപ്പെടാൻ പോവുകയാണ്. പശ്ചിമ ഉത്തർപ്രദേശിൽ പൂർണപരാജയം അവർ നേരിടും.