
സ്വസ്ഥതയോടെ മരിക്കാൻ മനുഷ്യന് അവകാശമുണ്ട്; ടി.കെ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം
മരണം ഉറപ്പായ രോഗികളെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ച് പീഢിപ്പിക്കാതെ സ്വസ്ഥ മരണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്ന് ഡോ. എം.ആർ രാജ ഗോപാൽ. ടി.കെ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.