
ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിന് പിന്നിൽ
ഇക്കഴിഞ്ഞ ഫെബ്രുവരി 1ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മ്മലാ സീതാരാമന്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയുണ്ടായി. 1962ലെ ഇന്ത്യന്‍ ആണവോര്‍ജ്ജ നിയമവും (Atomic Energy Act-1962), ആണവാപകടത്തിന്മേലുള്ള സിവില്‍