
വേണം; മാദ്ധ്യമങ്ങൾക്ക് സ്വയം നിയന്ത്രണം
മാദ്ധ്യമ മത്സരം സാമാന്യ മര്യാദകളുടെ ലംഘനമായി മാറുന്നു എന്ന വിമർശനം സമീപകാല സംഭവങ്ങളെ തുടർന്ന് വീണ്ടും ശക്തമായിരിക്കുകയാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്വകാര്യതയിലേക്ക് കടന്നു കയറുന്ന മാദ്ധ്യമ പ്രവർത്തന രീതിക്ക് കടിഞ്ഞാണിടേണ്ടത് ആരാണ്? സമൂഹ മാദ്ധ്യമങ്ങളിലെ