
ക്രിമിനൽ നിയമ സമ്പ്രദായത്തിന്റെ പുതിയകാലം: ആശങ്കകളും സാധ്യതകളും
കൊളോണിയൽ കാലത്തിന്റെ നുകങ്ങളിൽ നിന്ന് വിമുക്തി എന്ന വായ്ത്താരിയോടെ പുതിയ ക്രിമിനൽ പ്രൊസീജിയർ കോഡും എവിഡൻസ് ആക്ടും ഇന്ത്യൻ പീനൽ കോഡും മറ്റും സംസ്കൃതീകരിച്ച പേരുകളോടെ ഔദ്യോഗികമായി നടപ്പിൽ വന്ന ദിവസത്തിൻറെ പശ്ചാത്തലത്തിൽ ഈ