
എങ്കിലും എം.ആർ.എഫേ ലജ്ജാവഹം, ലജ്ജാവഹം
പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി പദയാത്ര തുടരുന്നു. കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് വേളയിൽ പോലും പ്രതിപക്ഷ കക്ഷി നേതാക്കളെ ഇല്ലാ ക്കേസിൽ കുടുക്കി ജയിലിലാക്കുന്നതും ബാബാ രാംദേവിൻ്റെ പതഞ്ജലി തട്ടിപ്പുമാണ് ഈ