
Articles
ചരിത്രത്തിലെ കഥയും കാര്യവും
‘ചരിത്രത്തില്‍ അവസാന വാക്ക് എന്നൊന്നില്ല’ എന്ന വസ്തുത വ്യക്തമായും കൃത്യമായും പറയുകമാത്രമല്ല, തന്റെ ചരിത്ര ഗവേഷണങ്ങളുടെ അടിസ്ഥാന പ്രമാണമായി സ്വീകരിക്കുക കൂടി ചെയ്ത വലിയ മനുഷ്യനാണ് എം ജി എസ് നാരായണന്‍ (മുറ്റായില്‍ ഗോവിന്ദമേനോന്‍