
അപ്പുക്കുട്ടൻ മാഷ് എന്ന സാംസ്കാരിക സാന്നിധ്യം
എൺപതുകളുടെ തുടക്കത്തിൽ, കോളേജ് പഠനകാലത്തു തന്നെ അപ്പുക്കുട്ടൻ മാഷുടെ മനോഹരമായ പ്രഭാഷണങ്ങൾ ആവേശം കൊള്ളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് 1989ൽ ഞാൻ ദേശാഭിമാനിയുടെ കാസർകോട് ലേഖകനായതോടെയാണ്. എനിക്ക് ഏറെ ആത്മബന്ധമുള്ള എഴുത്തുകാരൻ പി.വി.കെ