
തീവ്ര ഹിന്ദുത്വത്തിൻ സംഭൽ വഴിക്ക്, കോടതി ചൂട്ടുപിടിക്കുന്നോ?
വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ അവസാനത്തേതായ കൽക്കിയുടെ ക്ഷേത്രമായിരുന്നു സംഭലിലെന്നാണ് ഹിന്ദുത്വ അവകാശവാദം. വിശ്വകർമാവ് വിശ്വം നിർമിച്ച കാലത്തുതന്നെ നിർമിച്ച ക്ഷേത്രമെന്നും! അത് തകർത്താണ് 1527-28 കാലത്ത് മുഗൾ ചക്രവർത്തിയായ ബാബർ ‘ഷാഹി മസ്ജിദ്’ നിർമിച്ചതെന്നും അവർ