
കെജ്‌രിവാളിന് ഹാട്രിക്കോ…? കോൺഗ്രസ് ബലത്തിൽ ബി.ജെ.പിയോ?
കേന്ദ്രത്തിൽ മൂന്നാംവട്ടം അധികാരത്തിലെത്തിയിട്ടും ഡൽഹി ഭരിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ട് നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തിനും ബി.ജെ.പിക്കും. ലോക്‌സഭയിലേക്ക് ഒരു സീറ്റിൽ പോലും ജയിക്കാനായില്ലെങ്കിലും നിയമസഭയിൽ വലിയ ഭൂരിപക്ഷം നേടുന്നതിന്റെ ചരിത്രമുണ്ട് അരവിന്ദ്