ഗയ മുതൽ ഡൽഹി വരെ: ജെഎൻയു വിദ്യാർത്ഥി യൂണിയൻ്റെ ദളിത് പ്രസിഡൻ്റ് ധനഞ്ജയ്‌യുടെ രാഷ്ട്രീയ-സാമൂഹ്യ വഴികൾ
ബീഹാറിലെ ഗയയിലെ ജാതി വിവേചനം കൊടി കുത്തി വാഴുന്ന ഫ്യൂഡൽ ഗ്രാമങ്ങളിൽ നിന്ന് വന്ന് ഡൽഹിയിലെ വിഖ്യാതമായ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെ.എൻ.യു) വിപ്ലവ വിദ്യാർത്ഥി പ്രവർത്തനത്തിൽ സവിശേഷ സാന്നിധ്യമായി മാറിയ ഒരു ദളിത്