A Unique Multilingual Media Platform

The AIDEM

National

Articles

മണിപ്പൂര്‍: ‘അനധികൃത കുടിയേറ്റ തിരക്കഥ’യ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

മണിപ്പൂരിലെ മലയോര മേഖലകളിലേക്കുള്ള കടന്നുകയറ്റം ലക്ഷ്യം വെച്ച് മണിപ്പൂർ ഭരണകൂടവും നിക്ഷിപ്ത താൽപ്പര്യക്കാരും നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് മണിപ്പൂർ അടക്കമുള്ള വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം. റോഹിംഗ്യൻ മുസ്ലീങ്ങളുടെ

Articles

മാദ്ധ്യമപാതകങ്ങള്‍ ഒരു തുടര്‍ക്കഥ

മാദ്ധ്യമസ്വാതന്ത്ര്യം ഉള്‍പ്പടെയുള്ള ജനാധിപത്യാവകാശങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ-വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി വ്യജവാര്‍ത്താനിര്‍മ്മിതിപോലുള്ള പലതരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യാവകാശങ്ങളെയും മനുഷ്യാന്തസ്സിനെയും നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടുന്നവര്‍ക്കുതന്നെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ മറവില്‍ നടത്തപ്പെടുന്ന വ്യാജവാര്‍ത്താ

Articles

വിട, പ്രൊഫസർ ഇംതിയാസ് അഹമ്മദ്!

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ പ്രൊഫ. ഇംതിയാസ് അഹമ്മദ് തിങ്കളാഴ്ച (19-06-2023) അന്തരിച്ചു. ഡൽഹി ജവാർഹലാൽ നെഹ്‌റു സർവകലാശാലയിൽ 1972 മുതൽ 2002 വരെയുള്ള നീണ്ട മൂന്നു പതിറ്റാണ്ടുകൾ പൊളിറ്റിക്കൽ സോഷ്യോയോളജി അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഇന്ത്യൻ മുസ്ലിംങ്ങൾക്കിടയിലെ