മോദി പ്രഭാവം കാണാനില്ലാത്ത ഹരിയാന തിരഞ്ഞെടുപ്പ്
ഒക്ടോബർ അഞ്ചിന് ഒറ്റ ഘട്ടമായി നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുന്ന സ്വാധീനശക്തികളായി ഒട്ടനവധി ഘടകങ്ങളുണ്ട്. എന്നാൽ ഇത്തവണത്തെ പ്രചാരണരംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം മോദി പ്രഭാവത്തിൻ്റെ പ്രകടമായ തിരോധാനമാണ്. സംസ്ഥാനത്തുടനീളമുള്ള