A Unique Multilingual Media Platform

The AIDEM

Obituary

Culture

എം.ജി.എസ് വിട പറയുമ്പോൾ…

ചരിത്ര ഗവേഷണരംഗത്ത് കേരളം ജന്മം കൊടുത്ത മഹാ മനീഷി എം.ജി.എസ് നാരായണൻ ഓർമ്മയായി. അദ്ദേഹത്തിൻ്റെ സംഭാവനകളെ ഡോ. പി.ജെ വിൻസെൻ്റ് ഓർത്തെടുക്കുന്നു.