A Unique Multilingual Media Platform

The AIDEM

Photo Story

Articles

മരുഭൂമികൾ പൂക്കുമ്പോൾ

അനന്തമായ ഊഷരഭൂമി. മഞ്ഞമണൽക്കല്ലുകൾ നിറഞ്ഞ കുന്നുകൾ അങ്ങിങ്ങായുണ്ട്. മരുക്കടലിന് സുവർണ്ണ ശോഭ പകരുന്ന മണൽക്കല്ലുകൾ ഈ നാടിൻ്റെ പ്രത്യേകതയാണ്. മുൾമരങ്ങളും കുറ്റിച്ചെടികളും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. കഠിന കാലാവസ്ഥയെ അതിജീവിക്കുന്ന ഖേജ്രിയാണ് മരുഭൂമിയിലെ കല്പവൃക്ഷം.മൃഗങ്ങൾക്കും മനുഷ്യർക്കും