
ചെന്നൈയിലെ പടയൊരുക്കവും സ്റ്റാലിന്റെ നായകത്വവും
ജനസംഖ്യാനുപാതികമായി ലോക്സഭാ മണ്ഡലങ്ങൾ പുനർ നിർണയിച്ചാൽ നഷ്ടം കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്. ആ സംസ്ഥാനങ്ങളെയും നഷ്ടങ്ങളുണ്ടാകാൻ ഇടയുള്ള ഇതര സംസ്ഥാനങ്ങളെയും യോജിപ്പിച്ച് പ്രതിരോധം ശക്തമാക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ശ്രമിക്കുന്നത്. സമാന അഭിപ്രായമുള്ള