
പെഹൽഗാം ഉയർത്തുന്ന ചോദ്യങ്ങൾ…
ജമ്മു-കാശ്മീരിലെ ഭീകരവാദത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ടൂറിസ്റ്റ് കൂട്ടക്കൊലയാണ് കഴിഞ്ഞ ദിവസം പഹൽഗാമിൽ കണ്ടത്. ഭീകരവാദികളുടെ ആക്രമണ രീതികൾ ഈ ബീബത്സമായ പുതിയ ഒരു മാർഗ്ഗം സ്വീകരിക്കുന്നതും ഈ കൂട്ടക്കൊല അടയാളപ്പെടുത്തുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം