
സിറിയയിലെ സങ്കീർണതകൾ: ലോകക്രമ ബലാബലങ്ങൾ മുതൽ മാധ്യമ പ്രതിപാദനങ്ങൾ വരെ
ഡിസംബറിന്റെ തുടക്കത്തിൽ അൽ അസദിൻ്റെ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായ ത്ഹ്റീർ അൽ ശാം മേൽക്കോയ്മ നേടിയതിന് ആഗോള ക്രമത്തിൻ്റെയും അതിലെ ശാക്തിക ബലാബലങ്ങളുടെയും തലങ്ങളിലുള്ള പ്രത്യാഘാതങ്ങളും സാധ്യതകളും എന്താണ് എന്ന് പരിശോധിക്കുകയാണ്