
ട്രംപ് 2.0 ഒരു നല്ല പ്രസിഡന്റാകുമോ?
അമേരിക്കയുടെ ഏറ്റവും മികച്ച പ്രസിഡൻറുമാരിൽ ഒരാളാകാനുള്ള ചരിത്രപരമായ അവസരമാണ് ട്രംപിന് വന്നുചേർന്നിരിക്കുന്നത്. ഈ അവസരം അദ്ദേഹം ഉപയോഗപ്പെടുത്തുമോ? ജൂണിൽ ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം പ്രസിഡൻറ് ജോ ബൈഡൻ നിർദേശിച്ച ഡെമോക്രാറ്റിക്