കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും റൂസയുടെ നഷ്ട സുഗന്ധവും | ഭാഗം 01
കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ പലതരത്തിലുള്ള ന്യൂനതകളും പരിമിതികളുമാണ്. ഈ സ്ഥിതി വിശേഷം മാറ്റാൻ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ ശ്രമിച്ചിട്ടുണ്ടെങ്കിലും പല സുപ്രധാന മേഖലകളിലും