ഗാസയിലെ ആശുപത്രി സ്‌ഫോടനത്തിന്റെ ഉത്തരവാദി ആരാണ്? എന്താണ് വാസ്തവമെന്നു കണ്ടെത്തൽ ദുഷ്കരമാവുന്നത് എന്തുകൊണ്ട്?
തെറ്റായ വാർത്തകളുടെ പ്രളയം, വിഭാഗീയമായ വാദങ്ങൾ, ‘ആയുധവത്കരിക്കപ്പെട്ട’ വസ്തുതാ പരിശോധനകൾ, ഇതെല്ലാം ചേർന്നുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ ഗാസയിലെ ആശുപത്രിയിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള പരിശ്രമങ്ങളെ മൂടിയിരിക്കുന്നു. 2023 ഒക്ടോബർ 17 നു വൈകുന്നേരം പ്രാദേശിക