
പ്രകൃതിയുടേയും വിദ്യാഭ്യാസത്തിന്റേയും ഭാവി വിൽപ്പനയ്ക്കല്ല: ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ ഭൂമി സംരക്ഷിക്കണം
ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഇപ്പോള്‍ കലുഷിതമാണ്. ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം ഏക്കര്‍ വരുന്ന ക്യാമ്പസിന്റെ നാനൂറു ഏക്കര്‍ ആണ് തെലങ്കാന സര്‍ക്കാര്‍ ഇപ്പോള്‍ കയ്യേറി നശിപ്പിച്ചിരിക്കുന്നത്. ഇനിയത് ലേലത്തിൽ വെക്കുമെന്നും വലിയ വലിയ IT കമ്പനികൾക്ക്