
എൻ. ശങ്കരയ്യ: പോരാട്ടം ജീവിതമാക്കിയ സമ്പൂർണ്ണ രാഷ്ട്രീയ നേതാവ്
ജീവിച്ച കാലത്തെ എല്ലാത്തരം സാമൂഹിക അനീതികൾക്കുമെതിരെ പോരാടിയ സമ്പൂർണ്ണ രാഷ്ട്രീയ നേതാവായിരുന്നു എൻ. ശങ്കരയ്യ. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ 20 വയസ്സ് പൂർത്തിയാക്കുന്നതിന് മുമ്പേ അണിചേർന്നതിന് ജയിലിലായത് മുതൽ ഒപ്പം ജീവിക്കുന്ന മനുഷ്യർക്കായുള്ള സമരമുഖം തുറന്നു.