പണ്ടച്ഛൻ ആനപ്പുറത്തേറിയെന്നാലുണ്ടാകുമോ ആ തഴമ്പ്……
പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള രാഷ്ട്രീയത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും വർധിച്ച് വരുന്ന മനുഷ്യ-വന്യജീവി സംഘർഷവും ഇവിടെ വിമർശ വിധേയമാകുന്നു. സിനിമയിൽ കോൾ