
തിര. കമ്മീഷൻ സുതാര്യമാവണം: സിറ്റിസൺസ് കൗൺസിൽ ദേശീയ പ്രക്ഷോഭത്തിലേക്ക്
തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യതയുടെ അഭാവവും വോട്ടർ പട്ടിക, ഇ.വി.എം സുരക്ഷിതത്വം എന്നിവയിലെ ആശങ്കകളും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് (ഇ.സി.ഐ) മെമ്മോറാണ്ടം സമർപ്പിച്ച് സിറ്റിസൺ കളക്റ്റീവ്. രാജ്യത്തുടനീളമുള്ള പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തുചേർന്ന് “വോട്ട് ഫോർ