Uncategorized
ശോഭനയുടെ ‘ഗേൾ ഫ്രണ്ട്സ്’ ഇത്തവണത്തെ IFFKയിൽ
തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ സ്റ്റേറ്റ് ലൈബ്രേറിയൻ ശോഭന പടിഞ്ഞാറ്റിൽ രചനയും സംവിധാനവും നിർവഹിച്ച ഗേൾ ഫ്രണ്ട്സ് എന്ന സിനിമ ഇക്കൊല്ലത്തെ IFFKയിൽ ‘മലയാളം സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. സിനിമയെ കുറിച്ച് ശോഭന