
Why Bring New Life into a Dying Planet?
ആഗോളതാപനവും കാലാവസ്ഥാ മാറ്റവും മനുഷ്യരാശിയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുമ്പോൾ ചെറുപ്പക്കാർ, പ്രത്യേകിച്ചും പെൺകുട്ടികൾ, ഈ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു? ഈ ഗുരുതരമായ സ്ഥിതിയിലേക്ക് ഭൂമിയെ എത്തിച്ച മുതിർന്ന തലമുറക്കാരോടുള്ള നിശിതമായ വിമർശനവും, ഒപ്പം കുറച്ചേറെ അശുഭാപ്തിവിശ്വാസവും,