തെരഞ്ഞെടുപ്പ് ബോണ്ടിൽ കേന്ദ്രത്തിന് വീണ്ടും പ്രഹരം
തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങൾ നാളെത്തന്നെ കൈമാറാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നിർദേശം നൽകി. വിവരങ്ങൾ മാർച്ച് 15നകം പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും നിർദേശിച്ചു. പക്ഷേ, അപ്പോഴും പൂർണ വിവരങ്ങൾ