
മാധ്യമ വിമർശനം ജനങ്ങളുടെ അവകാശം
പ്രധാന വാർത്തകൾ അപ്രധാനമായും സമൂഹത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ കാര്യങ്ങൾ പ്രധാനമായും മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് അവയുടെ രാഷ്ട്രീയത്തിൻ്റെ പ്രതിഫലനമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ പോൾ. സി.പി.ഐ.എം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.