
തിരുപ്പതി ലഡ്ഡുവിൽ ചന്ദ്രബാബുവിന്റെ അജണ്ടയെന്ത്?
തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡ്ഡുവിന്റെ നിർമാണത്തിന് ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. വൈ.എസ്.ആർ കോൺഗ്രസും മുൻമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയും മാത്രമാണോ നായിഡുവിന്റെ ലക്ഷ്യം?